App Logo

No.1 PSC Learning App

1M+ Downloads
2024 ലെ സ്പെഷ്യൽ ഒളിമ്പിക്‌സ് കേരള സ്റ്റേറ്റ് മീറ്റിന് വേദിയായ നഗരം ?

Aകോഴിക്കോട്

Bകണ്ണൂർ

Cതിരുവനന്തപുരം

Dഎറണാകുളം

Answer:

A. കോഴിക്കോട്

Read Explanation:

• പൊതു വിദ്യാലയങ്ങളിലെയും ബഡ്‌സ് സ്‌കൂളുകളിലെയും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി നടത്തുന്ന കായികമേള • കായിക രംഗത്തിലൂടെ ഭിന്നശേഷി മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പെഷ്യൽ ഒളിമ്പിക്‌സ് നടത്തുന്നത്


Related Questions:

ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യ ഏറ്റവും വലിയ വിജയം നേടിയത് ഏത് രാജ്യത്തിന് എതിരെ ആയിരുന്നു ?
കേരള ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന തടി ഏതാണ് ?
2023 ലെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിലെ ജേതാക്കൾ ആര്?
ട്വന്റി 20 ക്രിക്കറ്റിൽ 100 വിജയം പൂർത്തിയാക്കുന്ന രണ്ടാമത്തെ രാജ്യം ?