ജൈവ മാലിന്യങ്ങളുടെ ജൈവ സംസ്കരണത്തിന്റെ രൂപമാണ്___Aപ്ലാസ്മ ഗ്യാസിഫിക്കേഷൻBവായു രഹിത ദഹനംCഗ്യാസിഫിക്കേഷൻDപൈറോളിസിസ്Answer: B. വായു രഹിത ദഹനം Read Explanation: സൂക്ഷ്മജീവികളെ ഉപയോഗിച്ചാണ് ഓക്സിജൻറെ അഭാവത്തിൽ ജൈവമാലിന്യങ്ങൾ വിഘടിപ്പിക്കുന്നത്Read more in App