App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം നിർവ്വഹിച്ചിട്ടില്ലാത്ത വ്യക്തി?

Aജസ്റ്റീസ് രംഗനാഥ് മിശ്ര

Bജസ്റ്റിസ് എസ് രാജേന്ദ്ര ബാബു

Cജസ്റ്റീസ് എം. എൻ. വെങ്കിട ചെല്ലയ്യ

Dജസ്റ്റിസ് ഗോപാൽ ബലവ് പട്ടനായ്ക്

Answer:

D. ജസ്റ്റിസ് ഗോപാൽ ബലവ് പട്ടനായ്ക്

Read Explanation:

.


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇപ്പോഴത്തെ ചെയർമാൻ ആര്?
ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം ?
NHRC ചെയർപേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങൾ ഉൾക്കൊള്ളുന്നു ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു _____ ആണ് :
ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ നിലവിലെ ചെയർമാൻ ആരാണ് ?