Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ ശരിയല്ലാത്തത്

(i) ഭരണഘടന പ്രകാരം രാജ്യസഭയുടെ അദ്ധ്യക്ഷനാണ് ഉപരാഷ്ട്രപതി

(ii) പാർലമെൻ്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്

(iii) പാർലമെന്ററിൻ്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ ലോകസഭാ സ്പീക്കറുടെ അഭാവത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത് രാജ്യസഭയുടെ അദ്ധ്യക്ഷനായ

ഉപരാഷ്ട്രപതിയാണ്.

A(i), (ii) മാത്രം

B(ii), (iii) മാത്രം

C(i), (iii) മാത്രം

D(iii) മാത്രം

Answer:

B. (ii), (iii) മാത്രം

Read Explanation:

  • ഭരണഘടന ആർട്ടിക്കിൾ 108 പ്രകാരം പ്രസിഡൻറ് സംയുക്ത സമ്മേളനം , വിളിച്ചു ചേർക്കുന്നു.

  • ലോക്സഭാ സ്പീക്കറാണ് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ഇദ്ദേഹത്തിൻറെ ഭാവത്തിൽ രാജ്യസഭയുടെ ഉപാധ്യക്ഷനാണ് അധ്യക്ഷത വഹിക്കുന്നത്.

  • പാര്ലമെന്റിൻലെ ഇരു സഭകളിലെയും മുഴുവൻ അംഗങ്ങളും ചേർന്നാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്


Related Questions:

Which of the following Article empowers the President to appoint. Prime Minister of India ?
ഇന്ത്യയുടെ രണ്ടാമത്തെ വൈസ് പ്രസിഡൻറ് ?
The implementation of president rule in a state under can be extended up to maximum of?
The power to dissolve the Lok Sabha is vested with
The President gives his resignation to