App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഏത് ദേശീയ കായിക ടീമിൻറെ പരിശീലകൻ ആയിട്ടാണ് "ഡ്രാഗൻ മിഹൈലോവിച്ച്" നിയമിതനായത് ?

Aക്രിക്കറ്റ്

Bഫുട്ബോൾ

Cഹോക്കി

Dവോളിബോൾ

Answer:

D. വോളിബോൾ

Read Explanation:

പ്രൈം വോളി ലീഗിൽ അഹമ്മദാബാദ് ഡിഫൻഡേർസ് പരിശീലകൻ ആയിരുന്ന വവ്യക്തി • ഇന്ത്യൻ വോളിബോൾ ടീമിനെ നിയന്ത്രിക്കുന്നത് - വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ


Related Questions:

Who is the successor of Rahul Dravid as coach of Indian Men's Cricket team ?
മദർ തെരേസ വള്ളംകളി നടക്കുന്നതെവിടെ ?
2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി ?
കായിക കേരളത്തിന്റെ പിതാവ് ?
2025 ലെ ചമ്പക്കുളം മൂലം വള്ളംകളി വിജയികളായത്