App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകൾ സംയുക്തമായി നടത്തിയ സൈനിക അഭ്യാസമായ "പൂർവി പ്രഹാർ-2024" ന് വേദിയായത് എവിടെ ?

Aപശ്ചിമ ബംഗാൾ

Bആസാം

Cഅരുണാചൽ പ്രദേശ്

Dസിക്കിം

Answer:

C. അരുണാചൽ പ്രദേശ്

Read Explanation:

• ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ സൈനിക ഇടപെടലുകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ സൈനിക അഭ്യാസമാണ് പൂർവി പ്രഹാർ


Related Questions:

ഇന്ത്യയിലെ രണ്ടാമത്തെ ഡിഫൻസ് ഇന്നോവേഷൻ ഹബ് നിലവിൽ വരുന്ന നഗരം ഏതാണ് ?
2024 ൽ ഇന്ത്യ ഏത് രാജ്യത്ത് നിന്നാണ് പഴയ മിറാഷ് യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ധാരണയിൽ എത്തിയത് ?
നാഷണൽ ഡിഫൻസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു ?
ഇന്ത്യയുടെ 76-ാം കരസേനാ ദിനാചരണം നടന്ന വർഷം ഏത് ?
റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (RAW) മേധാവി ?