App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് ദൂരം എത്ര ?

A2933 കി.മീ

B3214 കി.മീ

C2972കി.മീ

D3232 കി.മീ

Answer:

A. 2933 കി.മീ


Related Questions:

ഭൂമിയിലെ എല്ലാ പ്രദേശങ്ങളെയും പാശ്ചാത്യം (പടിഞ്ഞാറ്), പൗരസ്ത്യം(കിഴക്ക്) എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ പ്രധാന രേഖ :
ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത് ?
ഇന്ത്യയിലുടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്?
ഇൻഡ്യയുടെ തെക്ക്-വടക്ക് നീളം
ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം :