App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശരേഖ ഏത്?

Aആർട്ടിക് വൃത്തം

Bഭൂമദ്ധ്യരേഖ

Cഉത്തരായനരേഖ

Dദക്ഷിണായനരേഖ

Answer:

C. ഉത്തരായനരേഖ


Related Questions:

ഇന്ത്യയുടെ സമയം നിർണയിക്കുന്ന ഔദ്യോഗിക രേഖാംശം :
ഇന്ത്യയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന അരുണാചൽ പ്രദേശിലെ സമയം പടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ സമയത്തെക്കാൾ എത്ര മുൻപിലാണ് ?
First census in India was conducted in the year :
ഇന്ത്യയുടെ അക്ഷാംശീയ വ്യാപ്തി ?
ഇന്ത്യയിലെ പ്രധാന സംരക്ഷിത പ്രദേശം ഏത് ?