ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ യാത്രികൻ ആയി തെരഞ്ഞെടുക്കപ്പെട്ട മലയാളി ആര് ?
Aപ്രശാന്ത് ബാലകൃഷ്ണൻ നായർ
Bഅജിത് കൃഷ്ണൻ
Cഎസ് സാജൻ
Dബി മണികണ്ഠൻ
Answer:
A. പ്രശാന്ത് ബാലകൃഷ്ണൻ നായർ
Read Explanation:
• പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ
• ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ആണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ
• ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ യാത്രികർ - പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗത് പ്രതാപ്, ശുഭാൻഷു ശുക്ല