ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം ഏത് ?Aതിരുവനന്തപുരംBതൂത്തുക്കുടിCചെന്നൈDകൊച്ചിAnswer: B. തൂത്തുക്കുടി Read Explanation: ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം -തമിഴ്നാട് തമിഴ്നാട്ടിലെ മേജർ തുറമുഖങ്ങൾ :ചെന്നൈ, തൂത്തുക്കുടി, എണ്ണൂർ തമിഴ്നാട്ടിലെ പരിസ്ഥിതി സൗഹൃദ തുറമുഖം -എണ്ണൂർ ഇന്ത്യയുടെ ഏറ്റവും തെക്കുള്ള തുറമുഖം -തൂത്തുക്കുടി തൂത്തുക്കുടി തുറമുഖത്തിന്റെ പുതിയ പേര് :വി ഒ ചിദംബരം പിള്ള കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നത് : വി ഒ ചിദംബരം പിള്ള Read more in App