വസ്ത്രനിർമ്മാണ രംഗത്ത് 'യുണിവേഴ്‌സൽ ഫൈബർ' എന്ന് പറയുന്ന നാണ്യവിള ഏതാണ് ?AചണംBചകിരിCപരുത്തിDപട്ട്Answer: C. പരുത്തി Read Explanation: 'യൂണിവേഴ്സൽ ഫൈബർ ' എന്നറിയപ്പെടുന്നത് - പരുത്തി പരുത്തിയുടെ ശാസ്ത്രീയ നാമം - ഗോസിപിയം ഹിർസുട്ടം ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം - പരുത്തി തുണി വ്യവസായം ലോകത്തിലാദ്യമായി പരുത്തി കൃഷി ചെയ്തത് - സിന്ധുനദീതട നിവാസികൾ ലോകത്തിൽ ഏറ്റവും കൂടുതൽ പരുത്തി ഉല്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - ഗുജറാത്ത് ഇന്ത്യയുടെ പരുത്തി തുറമുഖം - മുംബൈ Read more in App