App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ ഗെയിംസ് ആദ്യം അറിയപ്പെട്ടിരുന്ന പേര് ?

Aഇന്ത്യൻ ഒളിമ്പിക് ഗെയിം

Bദേശീയ ഗെയിം

Cഇന്ത്യൻ ഗെയിം

Dഗെയിം

Answer:

A. ഇന്ത്യൻ ഒളിമ്പിക് ഗെയിം


Related Questions:

2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് മെഡൽനിലയിൽ കേരളത്തിൻ്റെ സ്ഥാനം എത്ര ?
2025 ൽ നടന്ന ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി ?
35 -ാം ദേശീയ ഗെയിംസ് ഭാഗ്യചിഹ്നം എന്തായിരുന്നു ?
2025 ജനുവരിയിൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് വേണ്ടി സ്വർണ്ണമെഡൽ നേടിയ "ഹർഷിത ജയറാം" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2015 കേരളം ആതിഥേയത്വം വഹിച്ച 35 മത് ദേശീയ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് ആര്?