"ഇന്ത്യയുടെ ധാന്യപ്പുര" എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം ?
Aഉത്തര മഹാസമതലം
Bഉത്തര പർവ്വതമേഖല
Cഉപദ്വീപീയ പീഠഭൂമി
Dതീരസമതലം
Answer:
A. ഉത്തര മഹാസമതലം
Read Explanation:
• ഹിമാലയൻ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിച്ച് ഹിമാലയത്തിൻറെ തെക്കുഭാഗത്ത് രൂപം കൊണ്ട സമതല പ്രദേശം
• സിന്ധു- ഗംഗ- ബ്രഹ്മപുത്ര സമതലം എന്നറിയപ്പെടുന്ന സമതലം
• ഉത്തര പർവ്വത മേഖലയ്ക്കും ഉപദ്വീപീയ പീഠഭൂമിയും ഇടയിലുള്ള ഭൂപ്രകൃതി വിഭാഗം
• ഇന്ത്യൻ കൃഷിയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന സമതലം
• ഭാരതീയ സംസ്കാരത്തിൻറെ ഈറ്റില്ലം എന്നറിയപ്പെടുന്നത്