App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പുതിയ ദേശീയ സഹകരണ നയം 2025 പുറത്തിറക്കിയത് ?

Aനരേന്ദ്ര മോദി

Bഅമിത് ഷാ

Cനിർമ്മല സീതാരാമൻ

Dപീയൂഷ് ഗോയൽ

Answer:

B. അമിത് ഷാ

Read Explanation:

  • കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി

  • 2002-ൽ അവതരിപ്പിച്ച സഹകരണ നയത്തിന് പകരമായി പകരമായിട്ടാണ് 2025 നയം

  • 2002 വാജ്പേയ് സർക്കാറിന്റെ കാലത്താണ് ഇന്ത്യയിലെ ആദ്യ സഹകരണ നിയമം അവതരിച്ചത്

  • ഗ്രാമങ്ങൾ, കൃഷി, ഗ്രാമീണ സ്ത്രീകൾ, ദലിതർ, ആദിവാസികൾ എന്നിവയ്ക്ക് പ്രധാന ഊന്നൽ

  • അടിത്തറ ശക്തിപ്പെടുത്തുക, ഊർജ്ജസ്വലത പ്രോത്സാഹിപ്പിക്കുക, ഭാവിയിലേക്ക് സഹകരണ സംഘങ്ങളെ തയ്യാറാക്കുക, ഉൾക്കൊള്ളലും വ്യാപ്തിയും വർദ്ധിപ്പിക്കുക, പുതിയ മേഖലകളിലേക്ക് വികസിക്കുക, യുവതലമുറയെ സഹകരണ വികസനത്തിനായി സജ്ജമാക്കുക നീ ആറ് മേഖലകളിലായിട്ടാണ് സഹകരണ നയം നടപ്പിലാക്കുക


Related Questions:

സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നത് എന്നായിരുന്നു ?
ഗാർഹിക പീഡന നിരോധന നിയമം അനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി?
A tree in the compound of Mr. X is likely to fall on the public road. Which of the following has the power to make a conditional order to Mr. X to remove or support the tree ?
G.Os are issued by :
ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 19 ൽ പ്രതിപാദിക്കുന്നത്: