App Logo

No.1 PSC Learning App

1M+ Downloads
ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 19 ൽ പ്രതിപാദിക്കുന്നത്:

Aസൈബർ ടാംപറിങ്ങിനെക്കുറിച്ച് പ്രതിപാദി ക്കുന്ന വകുപ്പ് -

Bവിദേശ സർട്ടിഫിക്കറ്റിങ് അതോറിറ്റികളെ തിരിച്ചറിയാനുള്ള മാർഗ്ഗ രേഖകൾ

Cകമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്റ്റം മുതലായവ കേടു വരുത്തിയാലുള്ള പിഴയും നഷ്ടപരിഹാരത്തെയും കുറിച്ച് പ്രതിപാദിക്കുന്നു.

Dഅശ്ലീല ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് .

Answer:

B. വിദേശ സർട്ടിഫിക്കറ്റിങ് അതോറിറ്റികളെ തിരിച്ചറിയാനുള്ള മാർഗ്ഗ രേഖകൾ

Read Explanation:

 IT ACT Section 67

  • അശ്ലീല ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
  • ഇൻ്റർനെറ്റ് അല്ലെങ്കിൽ ഡിജിറ്റൽ മീഡിയ വഴി അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നത് സെക്ഷൻ 67  പരിധി യിൽ വരുന്ന കുറ്റമാണ്.
  • ശിക്ഷ : ആദ്യ തവണയാണ് ചെയ്യുന്നതെ ങ്കിൽ 3 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും
  •  ആവർത്തിച്ചാൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും (Non - bailable)

Related Questions:

പോക്സോ നിയമത്തിന്റെ ഉദ്ദേശം ?
കറുപ്പിന്റെ മീഡിയം ക്വാണ്ടിറ്റി എത്രയാണ് ?
പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ഡെമോക്രറ്റിക് റൈറ്റ്സ് സ്ഥാപിച്ചത് ആരാണ് ?
സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത്?
Commission for Protection of Child Rights Act, 2005 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കി.ഈ നിയമം നിലവിൽ വന്നത്?