App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പുതിയ സാമ്പത്തികകാര്യ സെക്രട്ടറി ?

Aസുഭാഷ് ചന്ദ്ര ഗാർഗ്

Bടി.വി.സോമനാഥൻ

Cഅജയ് സേഥ്

Dതുഹിൻ കാന്ത പാണ്ഡെ

Answer:

C. അജയ് സേഥ്

Read Explanation:

• ഇന്ത്യയുടെ 21-ാമത്തെ ധനകാര്യ സെക്രട്ടറിയാണ് അജയ് സേഥ് • ധനകാര്യ സെക്രട്ടറിയായിരുന്ന തുഹിൻ കാന്ത പാണ്ഡെ SEBI മേധാവിയായി നിയമിതനായതിനെ തുടർന്നാണ് അജയ് സേഥ് പുതിയ ധനകാര്യ സെക്രട്ടറി ആയത്


Related Questions:

Who is the present Chief Economic Advisor to Govt. of India?
How many startups does India have as of October 2024?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ദേശിയ പതാക സ്ഥൂപം സ്ഥാപിച്ചത് എവിടെ ?
സപ്രീംകോടതി ജഡ്ജിയായി 2021 സെപ്റ്റംബറിൽ ചുമതലയേറ്റ മലയാളി ?
Nomadic Elephant, is the joint military exercise of India and which country?