ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ-എൽ1 ലക്ഷ്യസ്ഥാനത്ത് എത്തിയത് എന്ന് ?
A2024 ജനുവരി 3
B2024 ജനുവരി 4
C2024 ജനുവരി 5
D2024 ജനുവരി 6
Answer:
D. 2024 ജനുവരി 6
Read Explanation:
• ലക്ഷ്യസ്ഥാനത്ത് എത്താൻ എടുത്ത ദിവസങ്ങൾ - 127 ദിവസങ്ങൾ
• ആദിത്യ എൽ 1 എത്തിയ ഭ്രമണ പഥം - ലഗ്രാഞ്ച് പോയിൻ്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ
• ആദിത്യ എൽ1 വിക്ഷേപിച്ചത് - 2023 സെപ്റ്റംബർ 2
• വിക്ഷേപണ വാഹനം - പി എസ് എൽ വി സി 57