സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ദൗത്യമേത് ?AഗഗൻയാൻBമംഗൾയാൻCആദിത്യ L1Dശുക്രയാൻAnswer: C. ആദിത്യ L1 Read Explanation: സൂര്യനെ നിരീക്ഷിക്കാൻ സമർപ്പിക്കപ്പെട്ട ആദ്യ ഇന്ത്യൻ ദൗത്യമാണിത്. നിഗർ ഷാജിയാണ് പദ്ധതിയുടെ ഡയറക്ടർ. ആദിത്യ-എൽ1 2023 സെപ്റ്റംബർ 2-ന് 11:50 IST ന് PSLV C57- ൽ വിക്ഷേപിച്ചു, ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം അത് അതിൻ്റെ ഭ്രമണപഥത്തിൽ വിജയകരമായി എത്തി. Read more in App