App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ പ്രവർത്തിക്കുന്നത് ?

Aകൽപ്പാക്കം

Bകോട്ട

Cനറോറ

Dകൂടംകുളം

Answer:

A. കൽപ്പാക്കം


Related Questions:

ഉത്തർപ്രദേശിലെ പ്രധാന ആണവോർജ്ജ നിലയം ?
റിലയൻസ് പവറിൻ്റെ ഉടമസ്ഥതയിലുള്ള സാസൻ അൾട്രാ പവർ പ്ലാൻറ്‌ ഏത് സംസ്ഥാനത്താണ് ?
താഴെ തന്നിരിക്കുന്നവയിൽ ബ്രൗൺ എനർജി ഏത്?
ധൂവരൻ തെർമൽ പവർ പ്ലാന്റ് ഏത് സംസ്ഥാനത്താണ് ?
ദേശീയ ഊർജ സംരക്ഷണ ദിനമായി ആചരിക്കുന്നത് എന്നാണ് ?