App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഭാഗമായ കാലാപാനിയിൽ അവകാശമുന്നയിച്ച ഇന്ത്യയുടെ അയൽ രാജ്യം ഏത് ?

Aപാകിസ്ഥാൻ

Bചൈന

Cനേപ്പാൾ

Dമ്യാന്മാർ

Answer:

C. നേപ്പാൾ

Read Explanation:

കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മുകാഷ്‌മീരും ലഡാക്കും അടയാളപ്പെടുത്തി ഇന്ത്യ പുറത്തിറക്കിയ മാപ്പ് പുറത്തിറക്കിയതിനു ശേഷമാണ് നേപ്പാൾ കലാപാനിയിൽ അവകാശമുന്നയിച്ചത്. ഇന്ത്യയുടെ സൈന്യത്തെ കാലാപാനിയിൽ നിന്നും പിൻവലിക്കാൻ നേപ്പാൾ ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലായാണ് ഇന്ത്യയുടെ പുതിയ മാപ്പിൽ കാലാപാനിയെ രേഖപ്പെടുത്തിയിരിക്കുന്നത്.


Related Questions:

ഇന്ത്യ-ചൈന അതിർത്തി നിർണ്ണയിക്കുന്ന രേഖ തയ്യാറാക്കിയ ബ്രിട്ടീഷുദ്യോഗസ്ഥൻ ആര് ?
പഞ്ചാബ് അതിർത്തി പങ്കിടുന്ന അയൽ രാജ്യമേതാണ് ?
ഇന്ത്യയുമായി ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്ന അയൽ രാജ്യം?
ബലാത്സംഗ കേസുകൾക്ക് വധശിക്ഷ വിധിക്കാൻ അടുത്തിടെ അംഗീകാരം നൽകിയ ഇന്ത്യയുടെ അയൽ രാജ്യം ?
പാകിസ്ഥാന്റെ ദേശീയ ഗാനം എഴുതിയത് ആരാണ് ?