App Logo

No.1 PSC Learning App

1M+ Downloads
പാകിസ്ഥാന്റെ ദേശീയ ഗാനം എഴുതിയത് ആരാണ് ?

Aമുഹമ്മദ് ഇക്‌ബാൽ

Bഹാഫിസ് ജൂലന്ധരി

Cആനന്ദ സമരകുൻ

Dചൗധരി റഹ്മത്ത് അലി

Answer:

B. ഹാഫിസ് ജൂലന്ധരി


Related Questions:

2024 ആഗസ്റ്റിൽ ആഭ്യന്തര കലാപത്തെ ബംഗ്ലാദേശിൽ രൂപീകരിച്ച ഇടക്കാല സർക്കാരിൻ്റെ പ്രധാനമന്ത്രി ആര് ?
2024 ഒക്ടോബറിൽ ഏത് രാജ്യത്തിൻ്റെ ഇന്ത്യയിലെ സ്ഥാനപതിയായിട്ടാണ് "ഐഷാന്ത്‌ അസീമ" നിയമിതയായത് ?
ഇന്ത്യാ - ചൈന എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ് ?
പഞ്ചശീല തത്വം ഒപ്പിട്ട വർഷം ഏതാണ് ?
Which one of the following pairs is correctly matched?