App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?

Aഓപ്പറേഷൻ ശക്തി

Bബുദ്ധൻ ചിരിക്കുന്നു

Cബുദ്ധൻ കരയുന്നു

Dഇവയൊന്നുമല്ല

Answer:

A. ഓപ്പറേഷൻ ശക്തി

Read Explanation:

ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ - ഡോ. എ.പി.ജെ. അബ്ദുൾകലാം.


Related Questions:

ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ആണവ വൈദ്യുതി വിതരണം ചെയ്യുന്ന രാജ്യം?
2024 ലെ 'ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം 'നേടിയ ഇന്ത്യക്കാരൻ :
ആണവോർജ വകുപ്പ് നിലവിൽ വന്ന വർഷം?
ഭിലായ് ഇരുമ്പുരുക്ക് വ്യവസായ ശാല ആരംഭിക്കാൻ ഇന്ത്യക്ക് സഹായം നൽകിയ രാജ്യം ഏത് ?
Tagore's rural cultural initiatives included: