Challenger App

No.1 PSC Learning App

1M+ Downloads
'ഇന്ത്യയുടെ രത്നം' എന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച ഇന്ത്യൻ സംസ്ഥാനം ?

Aകേരളം

Bകാശ്മീർ

Cഹിമാചൽ പ്രദേശ്

Dമണിപ്പൂർ

Answer:

D. മണിപ്പൂർ

Read Explanation:

  • 'ഇന്ത്യയുടെ രത്നം' എന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച ഇന്ത്യൻ സംസ്ഥാനം - മണിപ്പൂർ
  • “ആധുനിക ഇന്ത്യയുടെ ശില്പി” എന്ന വിശേഷണമുള്ള ഇന്ത്യൻ പ്രധാനമന്ത്രി
  • 1889 ൽ ജനിച്ച അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 രാജ്യം ശിശുദിന മായി ആഘോഷിക്കുന്നു
  • ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു
  • ‘ജവഹർ’  എന്ന വാക്കിന്റെ അർത്ഥം അമൂല്യ രത്‌നംഎന്നാണ്. ‘ലാൽ’ എന്നാൽ പ്രിയപ്പെട്ടവൻഎന്നാണർത്ഥം.
  • തോട്എന്നർത്ഥം വരുന്ന നഹർ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് നെഹ്‌റു എന്ന പേര് ഉണ്ടായത്
  • 1916-ലെ ലക്‌നൗ കോൺഗ്രസ്സ് സമ്മേളനത്തിൽ വച്ചാണ് നെഹ്‌റു ആദ്യമായി ഗാന്ധിജിയെ കണ്ട്‌ മുട്ടുന്നത്.
  • ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത് നെഹ്രുവാണ്.
  • 1952-ൽ ഏഷ്യയിലാദ്യമായി (ഇന്ത്യയിൽ) കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം,ജനസംഖ്യ നിയന്ത്രണത്തിനു വേണ്ടി, കുടുംബാസൂത്രണ പദ്ധതി തുടങ്ങിയവ നടപ്പാക്കിയത് നെഹ്‌റു ആയിരുന്നു.
  • ഇന്ത്യയുടെ അണക്കെട്ടുകളെ “രാജ്യത്തിലെ പുതിയ ക്ഷേത്രങ്ങൾ” എന്നാണ് ഇദ്ദേഹം വിശേഷിപ്പിച്ചത്

Related Questions:

ഹരിയാനയുടെ സംസ്ഥാന വൃക്ഷം ഏതാണ് ?
2024 ഫെബ്രുവരിയിൽ "മുസ്ലിം വിവാഹ, വിവാഹമോചന റജിസ്‌ട്രേഷൻ നിയമം-1935" റദ്ദാക്കിയ സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിൽ അംഗമാകുന്ന ട്രാൻസ്‌ജൻഡറാണ് ഡോ:നർത്തകി നടരാജ്. ഏത് സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിലാണ് അംഗമായത് ?
കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി "റൈനോ ടാസ്ക് ഫോഴ്സ്" രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ആദ്യമായി സെമികണ്ടക്റ്റർ പോളിസി നടപ്പിലാക്കിയ സംസ്ഥാനം ?