Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ വടക്കെ അറ്റത്തുള്ള സംസ്ഥാനമേത് ?

Aഹിമാചൽ പ്രദേശ്

Bഗുജറാത്ത്

Cജമ്മു കാശ്മീർ

Dഅരുണാചൽ പ്രദേശ്

Answer:

A. ഹിമാചൽ പ്രദേശ്

Read Explanation:

  • 2019 ഒക്ടോബർ 31 മുതൽ ജമ്മു കാശ്മീർ കേന്ദ്ര കേന്ദ്രഭരണ പ്രദേശമായതിനാൽ ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം ഹിമാചൽപ്രദേശ് ആണ്.
  • ഇന്ത്യയിൽ 28 സംസ്ഥാനവും 8 കേന്ദ്ര ഭരണ പ്രദേശങ്ങളും ആണുള്ളത് . 

Related Questions:

2013 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്? -
2017 ഏപ്രിൽ 1ലെ കണക്കനുസരിച്ച് കേരള മന്ത്രിസഭയിലെ അംഗങ്ങൾ ?
2014-ൽ ഓസ്കാർ പുരസ്കാരത്തിന് അർഹത നേടിയ മികച്ച ചിത്രം ഏത്?
2023 ലെ മികച്ച നടനുള്ള ഓസ്‌കാർ അവാർഡ് നേടിയതാര് ?
2013-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് :