Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ഇന്ത്യൻ ഭൂമിശാസ്ത്രം
/
റെയിൽവെ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഇന്ത്യയുടെ വടക്കേ അറ്റത്തെ റെയിൽവേ സ്റ്റേഷൻ ഏതാണ് ?
A
ഡൽഹി
B
ലേഖപനി
C
നലിയ
D
ബരാമുള്ള
Answer:
D. ബരാമുള്ള
Related Questions:
2024 ഫെബ്രുവരിയിൽ ട്രെയിൻ യാത്രക്കാർക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം എത്തിച്ചു നൽകാൻ ഇന്ത്യൻ റെയിൽവേയുമായി കരാറിൽ ഏർപ്പെട്ട ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ഏത് ?
2023 ൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ "ഈറ്റ് റൈറ്റ് സ്റ്റേഷൻ"അംഗീകാരം ലഭിച്ച 21 റെയിൽവേ സ്റ്റേഷനുകൾ ഏത് സംസ്ഥാനത്തെ ആണ് ?
ഉധംപൂർ - ശ്രീനഗർ - ബാരാമുള്ള തീവണ്ടിപ്പാതയുടെ ഭാഗമായ , രാജ്യത്ത് കേബിളുകൾ താങ്ങി നിർത്തുന്ന ആദ്യ റെയിൽവേ പാലം ഏതാണ് ?
ഇന്ത്യയിൽ ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം ഏത് ?
റെയിൽവേ ട്രാക്കിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷക്കായി റെയിൽവേ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?