App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാനക്കരാർ പ്രകാരം എയർ ബസിൽ നിന്നും ബോയിങ്ങിൽ നിന്നും ഏത് ഇന്ത്യൻ കമ്പനിയാണ് വിമാനങ്ങൾ വാങ്ങിക്കുന്നത് ?

Aസ്‌പൈസ് ജെറ്റ്

Bഇൻഡിഗോ

Cഎയർ ഇന്ത്യ

Dആകാശ് എയർ

Answer:

C. എയർ ഇന്ത്യ

Read Explanation:

ഫ്രഞ്ച് വിമാന നിർമാണക്കമ്പനിയാണ് എയർ ബസ് . കരാർ പ്രകാരം എയർ ബസിൽ നിന്ന് 250 എയർക്രാഫ്റ്റുകൾ വാങ്ങും, ബോയിങ്ങിൽ നിന്ന് 220 വിമാനങ്ങളും.


Related Questions:

നവി മുംബൈ വിമാനത്താവളത്തിന് ആരുടെ പേരാണ് നൽകിയിയത് ?
കാർബൺ ന്യൂട്രൽ പദവി നേടിയ ഏഷ്യ - പസഫിക് മേഖലയിലെ ആദ്യ വിമാനത്താവളം ഏതാണ് ?
Which airport is set to be renamed after Atal Bihari Vajpayee?
2025 ൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഫ്ലൈയിങ് ടാക്‌സി പ്രോട്ടോടൈപ്പ് ഏത് ?
1932 ഒക്ടോബർ 15 ന് ടാറ്റ എയർലൈൻസിൻ്റെ ആദ്യ ഫ്ലൈറ്റ് എവിടെ നിന്ന്‍ എവിടെക്കായിരുന്നു യാത്ര ചെയ്തത് ?