ഇന്ത്യയുടെ ശുക്രയാൻ പദ്ധതി അറിയപ്പെടുന്ന മറ്റൊരു പേര് ?
ALUPEX
BVOM
CMOM
DSPADEX
Answer:
B. VOM
Read Explanation:
• VOM - Venus Orbiter Mission
• ശുക്രയാൻ ദൗത്യം വിക്ഷേപിക്കാൻ തയ്യാറെടുക്കുന്നത് - 2028 മാർച്ച്
• വിക്ഷേപണ വാഹനം - LVM 3 റോക്കറ്റ്
• ശുക്രൻ്റെ പൊതു അവസ്ഥ പഠിക്കുന്നതിന് വേണ്ടി ഇന്ത്യ നടത്തുന്ന ആദ്യത്തെ ദൗത്യം
• ദൗത്യം നടത്തുന്നത് - ISRO