App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച ഐ എസ് ആർ ഒ ശാസ്ത്രജ്ഞയായ "എൻ വളർമതി" ഏത് മിഷൻറെ പ്രോജക്ട് ഡയറക്ടർ ആയിട്ടാണ് പ്രവർത്തിച്ചത് ?

Aറിസാറ്റ് 1

Bറിസാറ്റ് 2

Cറിസാറ്റ് 2ബി

Dറിസാറ്റ് 2ബി ആർ 1

Answer:

A. റിസാറ്റ് 1

Read Explanation:

• ഐഎസ്ആർഒയുടെ കൗൺഡൗണുകൾക്ക് പിന്നിലെ ശബ്ദ സാന്നിധ്യമായിരുന്നു എൻ വളർമതി • പ്രഥമ എപിജെ അബ്ദുൽ കലാം പുരസ്കാരം നേടിയത് - എൻ വളർമതി


Related Questions:

ഗഗൻയാൻ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ ?
ചാന്ദ്രയാൻ - 3 മിഷൻ ഡയറക്ടർ ആര് ?
ശുക്രൻ്റെ ഉപരിതലവും അന്തരീക്ഷവും പഠിക്കാനുള്ള ഉപഗ്രഹം:
ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കുന്ന സ്ഥിരം സ്പേസ് നിലയം അറിയപ്പെടുന്നത് ?

ഇന്ത്യ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമായ ഗഗൻയാനിൽ സഞ്ചാരികളായി തിരഞ്ഞെടുക്കപ്പെട്ടവർ താഴെ പറയുന്നതിൽ ആരൊക്കെയാണ് ?

(i) അംഗത് പ്രതാപ് 

(ii) അജിത് കൃഷ്ണൻ 

(iii) പ്രശാന്ത് ബാലകൃഷ്ണൻ നായർ 

(iv) ശുഭാൻഷു ശുക്ല