App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാരത് ഗൗരവ് സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ 2023 മാർച്ചിൽ യാത്ര ആരംഭിക്കുന്നത് ഏത് റെയിൽവേ സ്റ്റേഷൻ നിന്നാണ് ?

Aഗുവാഹത്തി

Bമുംബൈ

Cസെക്കന്തരാബാദ്

Dഹൈദരാബാദ്

Answer:

C. സെക്കന്തരാബാദ്

Read Explanation:

  • ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാരത് ഗൗരവ് സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ - സെക്കന്തരാബാദ്
  • മെട്രോ നഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാൻ റെയിൽവേ പുറത്തിറക്കുന്ന വന്ദേ ഭാരത് തീവണ്ടികളുടെ ചെറുപതിപ്പ് - വന്ദേ മെട്രോ
  • 2023 ഫെബ്രുവരിയിൽ ഗ്രീൻ റെയിൽവേ സ്റ്റേഷൻ സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ - വിശാഖപട്ടണം
  • 2023 ഫെബ്രുവരിയിൽ തീവണ്ടി ഗതാഗതം പൂർണമായി നിർത്തലാക്കി ചരിത്ര സ്മാരകമാക്കി മാറ്റിയ തമിഴ്നാട്ടിലെ പാലം - പാമ്പൻ പാലം

Related Questions:

കേരളം ഏത് റെയിൽവെ മേഖലയുടെ ഭാഗമാണ്?
ലോകത്തിലെ ആദ്യ Double-Stack Long Haul Container ട്രെയിൻ സർവീസ് ആരംഭിച്ചത് എവിടെ ?
ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം ?
ഉത്തർ പ്രദേശിലെ മുഗൾസരായ് റെയിൽവേ സ്റ്റേഷൻ്റെ പുതിയ പേര് ?
The first electric train of India 'Deccan Queen' was run between :