App Logo

No.1 PSC Learning App

1M+ Downloads
ഉത്തർ പ്രദേശിലെ മുഗൾസരായ് റെയിൽവേ സ്റ്റേഷൻ്റെ പുതിയ പേര് ?

Aസിദ്ധാർഥ് നഗർ സ്റ്റേഷൻ

Bഛത്രപതി ജംക്ഷൻ

Cനേതാജി സ്റ്റേഷൻ

Dദീൻ ദയാൽ ഉപാധ്യായ ജംക്ഷൻ

Answer:

D. ദീൻ ദയാൽ ഉപാധ്യായ ജംക്ഷൻ


Related Questions:

ഇന്ത്യയിലെ ഏറ്റവും വേതയേറിയ ട്രെയിൻ ഏതാണ് ?
അടുത്തിടെ സർവീസ് ആരംഭിച്ച വന്ദേ മെട്രോ ട്രെയിൻ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
ഇന്ത്യയിൽ ആദ്യമായി ഭൂഗർഭ റെയിൽവേ നിലവിൽ വന്ന നഗരം ഏത് ?
ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന വർഷം
"മിഷൻ 3000" പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത് ?