App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന വലിയ രാജ്യം ഏതാണ് ?

Aചൈന

Bനേപ്പാൾ

Cബംഗ്ലാദേശ്

Dഭൂട്ടൻ

Answer:

A. ചൈന

Read Explanation:

ലോകത്തിലെ വലിയ രാജ്യങ്ങളിൽ ഒന്നായ ചൈനയുമായി ഇന്ത്യ അതിർത്തി പങ്കിടുന്നു. ഇന്ത്യയുമായി കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം - ബംഗ്ലാദേശ്


Related Questions:

With which country India has the longest border?
ഭൂട്ടാന്റെ വ്യോമ ഗതാഗത സര്‍വ്വീസ് ഏത് പേരിലാണ് അറിയപ്പെടുന്നത് ?
Smallest island neighbouring country of India is?
ശ്രീലങ്കയുടെ ദേശീയ പുഷ്പം ഏതാണ് ?
Mac Mohan Line demarcates the boundary between ________