App Logo

No.1 PSC Learning App

1M+ Downloads
ഭൂട്ടാന്റെ വ്യോമ ഗതാഗത സര്‍വ്വീസ് ഏത് പേരിലാണ് അറിയപ്പെടുന്നത് ?

Aലുഫ്താൻസ

Bഏയ്റോഫ്ളോട്ട്

Cഏരിയാന

Dഡ്രൂക്ക് എയർവെയ്‌സ്

Answer:

D. ഡ്രൂക്ക് എയർവെയ്‌സ്


Related Questions:

1972 ൽ സിംല കരാറിൽ ഒപ്പുവച്ചതാര് ?
പഞ്ചശീല തത്ത്വങ്ങളില്‍ ഒപ്പുവെച്ച ചൈനീസ് പ്രധാനമന്ത്രി ?
പാക്കിസ്ഥന്റെ ദേശീയ പുഷ്പം ഏതാണ് ?
ഏത് രാജ്യത്തെ ആദ്യത്തെ വനിതാ സുപ്രീം കോടതി ജഡ്ജിയാണ് ആയിഷ മാലിക് ?
പാകിസ്ഥാൻ - അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ് ?