App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏതാണ് ?

Aശ്രീലങ്ക

Bഭൂട്ടാൻ

Cബംഗ്ലാദേശ്

Dമ്യാന്മാർ

Answer:

B. ഭൂട്ടാൻ

Read Explanation:

  • ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം - 7
  • പാക്കിസ്ഥാൻ
  • അഫ് ഗാനിസ്ഥാൻ
  • ചൈന
  • നേപ്പാൾ
  • ഭൂട്ടാൻ
  • മ്യാൻമാർ
  • ബംഗ്ലാദേശ്
  • ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം - ഭൂട്ടാൻ
  • ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം - മാലിദ്വീപ്
  • ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ അയൽരാജ്യം - ചൈന
  • ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം - ബംഗ്ലാദേശ്
  • ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തിയുള്ള രാജ്യം - അഫ് ഗാനിസ്ഥാൻ

Related Questions:

ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന അരുണാചൽ പ്രദേശിലെ ബുദ്ധമത തീർത്ഥാടന കേന്ദ്രം ഏത് ?
What is the number of neighbouring countries of India ?
മക്മോഹൻ രേഖ ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിയാണ് ?
Line separates India and China ?
താഴെ പറയുന്നവയിൽ ഇന്ത്യയുടെ വടക്ക് അതിർത്തി പങ്കിടുന്ന രാജ്യം ഏത് ?