App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകം രചിച്ചതാര് ?

Aഗാന്ധിജി

Bമൗലാനാ അബുൽകലാം ആസാദ്

Cജവഹർലാൽ നെഹ്‌റു

Dലാൽബഹദൂർ ശാസ്ത്രി

Answer:

C. ജവഹർലാൽ നെഹ്‌റു

Read Explanation:

  • ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥ - ടുവേർഡ്സ് ഫ്രീഡം (1936 )
  •  ടുവേർഡ്സ് ഫ്രീഡം അറിയപ്പെടുന്ന മറ്റൊരു പേര് - An Autobiography 
  • ക്വിറ്റ് ഇന്ത്യാ സമരകാലത്ത് അഹമ്മദ് നഗർ ജയിലിൽ വെച്ച് നെഹ്റു എഴുതിയ കൃതി - ഇന്ത്യയെ കണ്ടെത്തൽ 
  • നെഹ്റുവിന്റെ മറ്റ് കൃതികൾ - ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ഡോട്ടർ , ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി 
  • 'നെഹ്റു ആന്റ് ഹിസ് വിഷൻ' എന്ന പുസ്തകം എഴുതിയത് - കെ. ആർ . നാരായണൻ 

Related Questions:

കൽക്കട്ട മദ്രസയുടെ സ്ഥാപകനാര് ?
വിധവാ പുനർവിവാഹത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വേണ്ടി നിലകൊണ്ട സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏത് ?
ഇന്ത്യയിലെ സാമൂഹിക പരിഷ്കരണരംഗത്ത് രാജാറാം മോഹന്‍ റായ് വഹിച്ച പങ്ക് എന്ത് ?
പാഞ്ചാലിശപഥം, കിളിപ്പാട്ട്, കണ്ണൻപാട്ട്,കുയിൽപാട്ട് എന്നിവ ആരുടെ കൃതികളാണ് ?
ആനന്ദമഠം രചിക്കാനുള്ള കാരണം എന്തായിരുന്നു ?