App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖ ?

Aമക്മോഹൻ ലൈൻ

Bറാഡ്ക്ലിഫ് രേഖ

Cമഹാഭാരത നിരകൾ

Dപടകയ്‌ നിരകൾ

Answer:

A. മക്മോഹൻ ലൈൻ

Read Explanation:

പാകിസ്ഥാനും ഇന്ത്യയും വേർതിരിക്കുന്നത് റാഡ്ക്ലിഫ് രേഖ.


Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യയുമായി കര അതിർത്തി പങ്കിടാത്ത രാജ്യം ഏത് ?
ഇന്ത്യയുടെ അതിർത്തിരാജ്യങ്ങളെ സംബന്ധിച്ച വിവരങ്ങളിൽ തെറ്റ് ഏത് ?
ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏത്?
Line separates Pakistan and Afghanistan ?
ഇന്ത്യ ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യം?