ഇന്ത്യയുടെ അതിർത്തിരാജ്യങ്ങളെ സംബന്ധിച്ച വിവരങ്ങളിൽ തെറ്റ് ഏത് ?Aപടിഞ്ഞാറ് : പാക്കിസ്ഥാൻBവടക്ക് : ഭൂട്ടാൻCവടക്ക് കിഴക്ക് : അഫ്ഗാനിസ്ഥാൻDഇവയൊന്നുമല്ലAnswer: C. വടക്ക് കിഴക്ക് : അഫ്ഗാനിസ്ഥാൻ Read Explanation: ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം - 9ബംഗ്ലാദേശ്അഫ്ഗാനിസ്ഥാൻനേപ്പാൾഭൂട്ടാൻമ്യാൻമർശ്രീലങ്കമാലിദ്വീപ്പാകിസ്ഥാൻചൈനവടക്ക് പടിഞ്ഞാറ് : പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻവടക്ക് : നേപ്പാൾ ,ഭൂട്ടാൻ ,ചൈന വടക്ക് കിഴക്ക് : ബംഗ്ലാദേശ് ,മ്യാൻമർ Read more in App