App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയ്ക്ക് ഒരു രാഷ്‌ട്രപതി ഉണ്ടായിരിക്കണം എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

Aആർട്ടിക്കിൾ 50

Bആർട്ടിക്കിൾ 52

Cആർട്ടിക്കിൾ 54

Dആർട്ടിക്കിൾ 56

Answer:

B. ആർട്ടിക്കിൾ 52


Related Questions:

രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് ?
രാഷ്ട്രപതിയെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിനുള്ള 'ഇംപീച്ച്മെന്റ്' നെപറ്റി ശരിയായ പ്രസ്താവന കണ്ടെത്തുക.
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത ?

താഴെ പറയുന്നവയിൽ കെ. ആർ നാരായണനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) രാജ്യസഭാധ്യക്ഷനായ ആദ്യ മലയാളി 

2) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട് 

3) ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ മലയാളി 

4) മുൻ ഉപരാഷ്ട്രപതിയെ പരാജയപ്പെടുത്തി പ്രസിഡണ്ടായ ഏക വ്യക്തി. 

താഴെ പറയുന്നവയിൽ ഡോ. എസ് രാധാകൃഷ്ണനനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

1) ഇന്ത്യയിലാദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു 

2) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി 

3) രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷൻ 

4 ) തത്ത്വജ്ഞാനികളിൽ രാജാവ് എന്നറിയപ്പെട്ട ഇന്ത്യൻ രാഷ്‌ട്രപതി