App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടൻറ്റെ പ്രധാനമന്ത്രി :

Aമാർഗരറ്റ് താച്ചർ

Bക്ലമൻ ആറ്റ്ലി

Cവിൻസ്റ്റൻ ചർച്ചിൽ

Dമൗണ്ട് ബാറ്റൻ

Answer:

B. ക്ലമൻ ആറ്റ്ലി


Related Questions:

' എലിസി പാലസ് ' ഏതു നേതാവിന്റെ വസതിയാണ് ?
ദക്ഷിണ പസിഫിക് ദ്വീപരാജ്യമായ സമോവയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റത് ?
ജർമനിയുടെ പ്രസിഡന്റ് ?
2025 ഒക്ടോബറിൽ ഇന്ത്യ സന്ദർശിക്കുന്ന യുകെ പ്രധാനമന്ത്രി?
2021 ഒക്ടോബറിൽ ഇന്ത്യ സന്ദർശിക്കുന്ന മെറ്റ് ഫ്രെഡറിക്സൺ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ?