App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണ പസിഫിക് ദ്വീപരാജ്യമായ സമോവയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റത് ?

Aഫിയമി നയോമി മതാഫ

Bട്യുലേപ സൈലേലെ മലിയോലിഗോയ്

Cഗുസ്താവിയ ലുയി

Dവെലേഗ സവാലി

Answer:

A. ഫിയമി നയോമി മതാഫ

Read Explanation:

• ഫിയമി നയോമി മതാഫയുടെ പാർട്ടി - ഫാസ്റ്റ് പാർട്ടി • സമോവയുടെ തലസ്ഥാനം - അപിയ • ന്യൂസീലൻഡിന്റെ അധീനതയിലായിരുന്നസമോവ സ്വതന്ത്ര രാജ്യമായത് - 1962


Related Questions:

ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ?
എനിക്കൊരു സ്വപ്നമുണ്ട് എന്ന തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം ആരുടേതാണ്?
"മാഡിബ' എന്ന പേരിലറിയപ്പെടുന്ന ദക്ഷിണാഫ്രിക്കാൻ നേതാവ്
Name the world legendary leader who was known as 'Prisoner 46664'?
ഒന്നാംലോകമഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡൻറ് ?