App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യാ ഗവൺമെന്റ് ഇൻഫർമേഷൻ ടെക്നോളജി നിയമം പാസാക്കിയ വർഷം ?

A1999

B2001

C2002

D2000

Answer:

D. 2000

Read Explanation:

  • കമ്പ്യൂട്ടർ , ഇന്റർനെറ്റ് എന്നിവയുമായി ബന്ധപ്പെട്ട് പാലിക്കപ്പെടേണ്ട നിയമങ്ങളാണ് -  സൈബർ നിയമം
  • ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയത് - 2000 ജൂൺ 9
  • ഐ . ടി ആക്ട് നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന ചാപ്റ്റേഴ്സ് - 13 , ഭാഗങ്ങൾ - 94 , പട്ടികകൾ - 4
  • ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം - CERT - IN ( ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം )

Related Questions:

മറ്റു വ്യക്തിയുടെ എ. ടി. എം. കാർഡ് ഉപയോഗിച്ച് മോഷണം നടത്തുന്നത് ശിക്ഷാർഹമാക്കുന്നത് ഏത് നിയമം ആണ് ?
ഇന്ത്യയിലെ ആദ്യ സൈബർ കുറ്റവാളി?
സൈബർ അപ്പലേറ്റ് ട്രിബ്യൂണൽ സ്ഥാപിക്കുന്നത് ഐടി നിയമത്തിലെ ഏത് വകുപ്പിലൂടെയാണ്?
Which of the following scenarios would be considered a breach under Section 72?
ആൾ മാറാട്ടം നടത്തുക (ഉദാ :ഒരാൾക്ക് ഒന്നിൽ കൂടുതൽ ഫേസ്ബുക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ )ഇന്ത്യൻ ഐ .ടി ആക്ട് ഏത് പ്രകാരം ഇത് കുറ്റമാകുന്നു ?