App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യാ വിഭജനത്തിന്റെ സന്തതി എന്നറിയപ്പെടുന്ന തുറമുഖം ?

Aപാരദ്വീപ് തുറമുഖം

Bകൊച്ചി തുറമുഖം

Cന്യൂ മാംഗ്ലൂർ തുറമുഖം

Dകണ്ട്ല തുറമുഖം

Answer:

D. കണ്ട്ല തുറമുഖം


Related Questions:

തുറമുഖത്ത് കപ്പൽ ചാനൽ _____ വച്ച് അടയാളപ്പെടുത്തുന്നു.
ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള മേജർ തുറമുഖം ഏതാണ്?
ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏതാണ് ?
കണ്ട്ല തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
പിപാവാവ് തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?