App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ആണവോർജത്തിൻ്റെ പിതാവ് ?

Aഎ പി ജെ അബ്ദുൽ കലാം

Bഹോമി ജെ ബാബ

Cവിക്രം സാരാഭായി

Dജെ എൽ ഭട്നഗർ

Answer:

B. ഹോമി ജെ ബാബ

Read Explanation:

ഇന്ത്യൻ ആണവോർജ കമ്മീഷൻ രൂപവൽക്കരിച്ച വർഷമാണ് 1948. ഇന്ത്യയിലെ ആകെ വൈദ്യുതോൽപ്പാദനത്തിന്റെ 3.5 ശതമാനത്തോളമാണ് ആണവവൈദ്യുതി


Related Questions:

പരമ്പരാഗത സാങ്കേതികവിദ്യ ഉപയോഗിച്ച് പഞ്ചസാര, അന്നജം, സസ്യഎണ്ണ അല്ലെങ്കിൽ മൃഗക്കൊഴുപ്പ് തുടങ്ങിയവയിൽ നിന്നും നിർമ്മിക്കുന്ന ഇന്ധനങ്ങൾ എന്ത് പേരിൽ അറിയപ്പെടുന്നു?
രാജ്യത്തിൻ്റെ കിഴക്കൻ മേഖലയിലെ താമസക്കാർക്ക് പൈപ്പ് പാചകവാതവും വാഹനങ്ങൾക്ക് CNG ഗ്യാസും നൽകുന്ന പദ്ധതി ഏത് ?
ജനന-മരണ രജിസ്ട്രേഷനുകൾ എളുപ്പത്തിൽ ചെയ്യുന്നതിനും സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്?
ഇന്ത്യയിലെ ഐടി, ബിപിഒ കമ്പനികളുടെ കൂട്ടായ്മയായ "നാസ്കോമിൻറെ" പുതിയ പ്രസിഡൻറ് ആയി നിയമിതനായ മലയാളി ആര് ?