App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തിൻ്റെ കിഴക്കൻ മേഖലയിലെ താമസക്കാർക്ക് പൈപ്പ് പാചകവാതവും വാഹനങ്ങൾക്ക് CNG ഗ്യാസും നൽകുന്ന പദ്ധതി ഏത് ?

Aസൗഭാഗ്യ

Bഊർജഗംഗ പദ്ധതി

Cപ്രധാൻ മന്ത്രി ഉജ്വല യോജന

Dഉദയ്

Answer:

B. ഊർജഗംഗ പദ്ധതി

Read Explanation:

2016 ഒക്ടോബറിൽ ആരംഭിച്ച പദ്ധതി നടപ്പിലാക്കുന്നത് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡാണ് (GAIL)


Related Questions:

എൽപിജി ,സിഎൻജി ,ഹൈഡ്രജൻ എന്നിവ ഏതുതരം ഇന്ധനങ്ങൾക്ക് ഉദാഹരണമാണ്?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലിസ്കോപ്പ് ഏത്?
അക്വാ കർഷകരെയും ഉൽപ്പന്നങ്ങൾ വാങ്ങുന്നവരെയും ബന്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ഇലക്ട്രോണിക് വിപണന പ്ലാറ്റ്ഫോം ?
3D പ്രിൻറ്റിങ് വഴി മുഖഭാഗങ്ങൾ മാറ്റിവയ്ക്കാൻ ഉള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ഏത് സ്ഥാപനത്തിലെ ഗവേഷകർ ആണ് ?
പ്രതിരോധ ആവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം ഏതാണ്?