ഇന്ത്യൻ ആർമി ഓഫീസർമാരുടെ ഔദ്യോഗിക വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി ആരംഭിച്ച പുതിയ സോഫ്റ്റ്‌വെയർ ?
AIAWeb
Bആർമി ഗ്രാം
Cസന്ദേശ്
DOASIS
Answer:
D. OASIS
Read Explanation:
ഇന്ത്യൻ ആർമി ഓഫീസർമാരുടെ ഔദ്യോഗിക വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി ആരംഭിച്ച പുതിയ സോഫ്റ്റ്‌വെയറാണ് - OASIS (Officers Automated Structures Information System).