App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജി (IIST) സ്ഥാപിതമായത് ഏത് വർഷം ?

A2001

B2005

C2007

D2009

Answer:

C. 2007


Related Questions:

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ഏതാണ് ?
പ്രകാശസംശ്ലേഷണത്തിൽ നടക്കുന്ന ഊർജപരിവർത്തനം എന്ത് ?
ഇന്ത്യയിൽ ആണവോർജ്ജ വകുപ്പ് സ്ഥാപിതമായത് ഏത് വർഷം ?
ചുവടെ കൊടുത്തവയിൽ നിന്നും മാലിന്യങ്ങളിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയകളിൽ പെടാത്തതേത്?
ഹ്യൂമൻ ഇൻസുലിൻ ഇകൊളൈ (ബാക്റ്റീരിയ) യിൽ ഉൽപാദിപ്പിക്കാൻ ഉപയോഗിച്ച സാങ്കേതിക വിദ്യ ഏത് ?