Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. നേപ്പാൾ
  2. മാലിദ്വീപ്
  3. ചൈന
  4. ശ്രീലങ്ക
  5. അഫ്ഗാനിസ്ഥാൻ

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Cഒന്നും രണ്ടും നാലും ശരി

    Dമൂന്നും അഞ്ചും ശരി

    Answer:

    C. ഒന്നും രണ്ടും നാലും ശരി

    Read Explanation:

    ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ

    1. ഇന്ത്യ

    2. പാകിസ്ഥാൻ

    3. നേപ്പാൾ

    4. ഭൂട്ടാൻ

    5. ബംഗ്ലാദേശ്

    6. ശ്രീലങ്ക

    7. മാലിദ്വീപ്

    • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന ഏക രാജ്യം - ഇന്ത്യ


    Related Questions:

    'ലോകത്തിന്റെ മേൽക്കുര' എന്ന് വിശേഷിപ്പിക്കുന്ന പാമീർ പീഠഭൂമി ഏതെല്ലാം പർവത നിരകളുടെ സംഗമസ്ഥാനമാണ്.

    1. ടിയാൻ ഷാൻ
    2. ഹിന്ദുകുഷ്
    3. കുൻലൂൺ
      What will be the time in India (88+ East) when it is 7 am at Greenwich?
      ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നുപോകുന്നു?
      The largest country in the Indian subcontinent is?
      ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം ?