App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ആദ്യ ഡയറക്ടർ ആര്

Aവാൻ ബ്രൌൺ

Bഡോ. എം. എസ് സ്വാമിനാഥൻ

Cനോർമൻ ബോർലോഗ്

Dജവഹർലാൽ നെഹ്രു

Answer:

B. ഡോ. എം. എസ് സ്വാമിനാഥൻ

Read Explanation:

ഇന്ത്യൻ ഹരിതവിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. എം. എസ് സ്വാമിനാഥൻ 1925 ആഗസ്റ്റ് 7ന് തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ജനിച്ചത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൻ്റെ ആദ്യ ഡയറക്ടറായി പ്രവർത്തിച്ചു. രാജ്യത്തെ 70% ജനങ്ങളും കാർഷിക വൃത്തിയിൽ ഏർപ്പെടുമ്പോഴും രാജ്യം ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യുകയായിരുന്നു.


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ കൃഷിക്ക് അനുകൂലമായ ഭൂമിശാസ്ത്ര ഘടകങ്ങൾ ഏവ

  1. ഫലഭൂയിഷ്ടമായ മണ്ണ്
  2. ജലസേചന സൗകര്യം
  3. അനുകൂലമായ കാലാവസ്ഥ
    ദാരിദ്ര്യം എങ്ങനെ കണക്കാക്കപ്പെടുന്നു?
    ഹേമറ്റൈറ്റ് ധാതുവിന്റെ പ്രധാന ഉപയോഗം എന്ത്?
    കൽക്കരി ധാതുവിന്റെ വ്യവസായപരമായ ഒരു പ്രധാന ഉപയോഗം എന്താണ്?
    ഡോ. എം. എസ് സ്വാമിനാഥൻ അന്തരിച്ചതെന്ന്?