App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഭൂമി സമ്പ്രദായം കർഷകരിൽ സൃഷ്ടിച്ച പ്രശ്നം എന്തായിരുന്നു

Aകർഷകരുടെ സാമ്പത്തിക സമൃദ്ധി

Bകാർഷിക ഉൽപാദന വർധന

Cകർഷകരുടെ കടബാധ്യത

Dഭക്ഷ്യവില കുറവ്

Answer:

C. കർഷകരുടെ കടബാധ്യത

Read Explanation:

ബ്രിട്ടീഷുകാരുടെ ഭൂനികുതിസമ്പ്രദായം കർഷകരിൽ കടബാധ്യതയും ദാരിദ്ര്യവും സൃഷ്ടിച്ചു. ഭക്ഷ്യവിളകളിൽ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അവഗണന വലിയ ഭക്ഷ്യക്ഷാമങ്ങൾക്ക് ഇടയാക്കി.


Related Questions:

കൃഷിയധിഷ്ഠിത വ്യവസായങ്ങളുടെ നിർവ്വചനം എന്താണ്?
ഉപജീവന കൃഷിയുടെ പ്രധാന ലക്ഷ്യം എന്താണ്?
വാണിജ്യവിള കൃഷിയുടെ പ്രധാന ലക്ഷ്യം എന്താണ്?
ഹേമറ്റൈറ്റ് ധാതുവിന്റെ പ്രധാന ഉപയോഗം എന്ത്?
ഒന്നു മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു