Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചൈന മാൻ ആയി കളിക്കുന്ന കളിക്കാരൻ ആര്?

Aഭുവനേശ്വർ കുമാർ

Bയൂസ്വേന്ദ്ര ചഹൽ

Cരാഹുൽ ചാഹർ

Dകുൽദീപ് യാദവ്

Answer:

D. കുൽദീപ് യാദവ്

Read Explanation:

കുൽദീപ് യാദവ്:

  1. ഒരു ചൈന മാൻ ബൗളർ അടിസ്ഥാനപരമായി, ഇടത് കൈ, റിസ്റ്റ് സ്പിന്നർ ആണ്. ഇങ്ങനെ ഇടങ്കൈ കൊണ്ട് റിസ്റ്റ് ബൗൾ ചെയ്യുന്ന ആദ്യ ഇന്ത്യൻ ചൈനാ മാൻ ബൗളറാണ് - കുൽദീപ് യാദവ്
  2. കുൽദീപ് യാദവിന്റെ ആദ്യ ഹാട്രിക് നേടിയത് 2017, കൽക്കട്ട  യിൽ.
  3. 2019 അന്താരാഷ്ട്ര ഹാട്രിക് നേരുന്ന ഇന്ത്യൻ ബൗളർ - കുൽദീപ് യാദവ്
  4. ഹാട്രിക് നേടുന്ന നാലാമത്തെ ഇന്ത്യൻ ബൗളർ - കുൽദീപ് യാദവ്
  5. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒന്നിലധികം ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ - കുൽദീപ് യാദവ്

Related Questions:

Who scored 1009 runs in one innings in the Bhandari trophy under 16 Inter School cricket ?
ലോകകപ്പ് ക്രിക്കറ്റ് 2019 ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?
റിയോ ഡി ജനീറോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ?
2024 ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?
ഐ - ലീഗ് ഫുട്ബോഗോൾ ടൂർണമെൻറ്റിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?