App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസേർച്ചിന്റ്റെ നിലവിൽ ചെയര്മാന് ആരാണ്?

Aപ്രൊഫ്.ഡി.എൻ ത്രിപാഠി

Bസുദർശൻ റാവു

Cബസുദേവ് ചാറ്റർജി

Dരഘുവേന്ദ്ര തൻവാർ

Answer:

D. രഘുവേന്ദ്ര തൻവാർ

Read Explanation:

ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസേർച്ചിന്റ്റെ നിലവിൽ ചെയര്മാന് രഘുവേന്ദ്ര തൻവാർ ആണ് .


Related Questions:

Which institution released the ‘Compendium on the innovations on technology’?
അരവിന്ദ് കെജ്‌രിവാൾ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടി ഏത്?
ഇന്ത്യയിലെ എല്ലാ യാത്രകൾക്കും,ടോൾ ചാർജ് അടക്കാനും മറ്റ് ആവശ്യത്തിനുമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏകീകൃത സംവിധാനം?
2022 ലെ ലോക വൃക്ഷ സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ നഗരം ഏതാണ് ?
നവംബർ 26 സ്ത്രീധന നിരോധന ദിനമായി ആചരിക്കുന്ന സംസ്ഥാനം ?